Keralacalling
  • Home
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Eranakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragodu
  • Flora & Fauna
    • Agriculture >
      • Food grains
      • Horticulture
      • Floriculture
      • Spices
      • Oil seeds
      • Animal husbandary
    • Plants >
      • Trees
      • Flowering plants
      • Aquatic plants
    • Animals
    • Birds >
      • indigenous
      • Migrating
    • Reptiles
    • Butterflies
    • Amphibians
  • Welfare
    • Labour Welfare
  • Travel Blog
  • History Blog
  • Science & Technology
  • Contact us

Water Lily

    Nymphaeaceae  is a family of flowering plants. Members of this family are commonly called water lilies and live as rhizomatous aquatic herbs in temperate and tropical climates around the world.  Water lilies are rooted in soil in bodies of water, with leaves and flowers floating on the surface. The leaves are round, with a radial notch in Nymphaea and Nuphar, but fully circular in Victoria.  Horticulturally water lilies have been hybridized for temperate gardens since the nineteenth century, and the hybrids are divided into three groups: hardy, night-blooming tropical, and day-blooming tropical water lilies. (source: wikipedia)
Picture
Photo: Jayachandran Poruvazhy

ആമ്പൽ

    ശുദ്ധജലത്തിൽ വളരുന്ന, മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ ആമ്പൽ. ശാസ്ത്രീയനാമം: നിംഫേസിയ ആൽബ . ആമ്പൽ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തിൽ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയിൽ തന്നെ പ്രാചീനകാലം മുതൽക്കേ ആമ്പൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.  ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു. (സ്രോതസ്: വിക്കിപീഡിയ)

Powered by Create your own unique website with customizable templates.