Keralacalling
  • Home
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Eranakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragodu
  • Flora & Fauna
    • Agriculture >
      • Food grains
      • Horticulture
      • Floriculture
      • Spices
      • Oil seeds
      • Animal husbandary
    • Plants >
      • Trees
      • Flowering plants
      • Aquatic plants
    • Animals
    • Birds >
      • indigenous
      • Migrating
    • Reptiles
    • Butterflies
    • Amphibians
  • Welfare
    • Labour Welfare
  • Travel Blog
  • History Blog
  • Science & Technology
  • Contact us

Oleander

    Nerium oleander  is an evergreen shrub or small tree in the dogbane family Apocynaceae, toxic in all its parts. It is the only species currently classified in the genus Nerium. It is most commonly known as oleander, from its superficial resemblance to the unrelated olive Olea. It is so widely cultivated that no precise region of origin has been identified, though southwest Asia has been suggested. The ancient city of Volubilis in Morocco may have taken its name from the Berber name oualilt for the flower. Oleander is one of the most poisonous of commonly grown garden plants.
(source: wikipedia)
Picture
Photo: Jayachandran poruvazhy

അരളി

    ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.
(അവലംബം: വിക്കിപീഡിയ)

The Ashoka tree

    Saraca asoca is a plant belonging to the Caesalpinioideae subfamily of the legume family.  The ashoka is a rain-forest tree. Its original distribution was in the central areas of the Deccan plateau, as well as the middle section of the Western Ghats in the western coastal zone of the Indian subcontinent.
     The ashoka is prized for its beautiful foliage and fragrant flowers. It is a handsome, small, erect evergreen tree, with deep green leaves growing in dense clusters.
     Its flowering season is around February to April. The ashoka flowers come in heavy, lush bunches. They are bright orange-yellow in color, turning red before wilting.           (source: wikipedia)
Picture
Photo: Jayachandran Poruvazhy

അശോകം

    ഇന്ത്യ, ശ്രീലങ്ക,ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനിക സസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽ സറാക്ക അശോക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.   6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. (സ്രോതസ്: വിക്കിപീഡിയ)
Powered by Create your own unique website with customizable templates.