Keralacalling
  • Home
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Eranakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragodu
  • Flora & Fauna
    • Agriculture >
      • Food grains
      • Horticulture
      • Floriculture
      • Spices
      • Oil seeds
      • Animal husbandary
    • Plants >
      • Trees
      • Flowering plants
      • Aquatic plants
    • Animals
    • Birds >
      • indigenous
      • Migrating
    • Reptiles
    • Butterflies
    • Amphibians
  • Welfare
    • Labour Welfare
  • Travel Blog
  • History Blog
  • Science & Technology
  • Contact us

തൊഴിലാളി ക്ഷേമ പദ്ധതികൾ


സാധാരണ ജനങ്ങളൂടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. വിവിധ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം ഉറപ്പുവരുത്താനായി വിവിധവകുപ്പുകൾക്ക് കീഴിലായി സർക്കാർ മുപ്പതോളം ക്ഷേമനിധിബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്. അംഗങ്ങൾക്കായി വിദ്യാഭ്യാസം, വിവാഹം, പ്രസവം, ചികിത്സ തുടങ്ങിയവയ്ക്കുള്ള ധനസഹായങ്ങൾ, പെൻഷൻ തുടങ്ങിയവ ഈ ബോർഡുകൾ വഴി നൽകിവരുന്നു. തൊഴിലാളികളെ സംഘടിതരാക്കുവാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും, തൊഴിലിൽ തല്പരത ഉണ്ടാക്കുവാനും ബോർഡുകൾ നിർണായക പങ്ക് വഹിക്കുന്നു.

ക്ഷേമനിധി ബോർഡുകൾ

കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധികളും നിയന്ത്രിക്കുന്നതിനു് പ്രത്യേകം ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്.  പ്രധാനപ്പെട്ട ക്ഷേമനിധികൾ തൊഴിൽ വകുപ്പിന്റെ ഭരണ ചുമതലയ്ക്കു കീഴിലാണ്. 
  1. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, കോട്ടയം
  2. കേരള വ്യാപാര, കച്ചവട സ്ഥാപന തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം. (പീടിക തൊഴിലാളി ക്ഷേമനിധി എന്ന നാമത്തിലും അറിയപ്പെടുന്നു).
  3. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തൃശ്ശൂർ.
  4. കേരള കൈതൊഴിലാളി ക്ഷേമനിധി, തിരുവനന്തപുരം.
  5. കേരള ബീഡി, ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്, കണ്ണൂർ.
  6. കേരള കെട്ടിട, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
  7. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ, ക്ഷേമനിധി ബോർഡ്, മുണ്ടക്കൽ, കൊല്ലം.
  8. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, കണ്ണൂർ‍.
  9. കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം.
  10. കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
  11. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം.
  12. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
  13. കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.
  14. കേരള ഈറ്റ, കാട്ടുവള്ളി, പണ്ടനുയില തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി.
  15. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം.

ക്ഷേമനിധി പദ്ധതികൾ

1. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി 2009
2.
കേരള വ്യാപാര, കച്ചവട സ്ഥാപന തൊഴിലാളി ക്ഷേമനിധി
3.
കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി

Powered by Create your own unique website with customizable templates.